Malayalam translation of 'Education & the Significance of Life
VIDYABHYASAVUM JEEVITHATHINTE PORULUM (Education & the Significance of Life)
ഭയരഹിതമായും മാത്സര്യങ്ങളില്ലാതെയും അവനവനെപ്പറ്റിയുള്ള അഗാധമായ ധാരണയോടെയും കുട്ടികൾ വളർന്നുവരണമെന്ന് ആഗ്രഹിക്കുകയും ഉദ്‌ഘോഷിക്കുകയും ചെയ്ത വ്യക്തിയാണ് കൃഷ്ണമൂർത്തി. ജീവിതത്തിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്താണെന്നും ജീവിതത്തെ അർത്ഥവത്താക്കേണ്ടണ്ടതെങ്ങനെ എന്നും മനസ്സിലാക്കിത്തരുന്ന കൃഷ്ണമൂർത്തിയുടെ ചിന്താധാരകളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. വിവർത്തനം: പി. ദാമോദരൻപിള്ള--- Vidyabyasavum Jeevithathinte porulum is a translation of 'Education and the Significance of Life' by J Krishnamurthi. This book is an outstanding example of his thinking. Krishnamurti reflects that goal of education should be to help students develop into truly integrated human beings, and not merely to turn them into well-trained automatons. Translated into Malayalam by P Damodaran Pillai.