Malayalam translation of 'Question and Answers'
CHODHYANGALUM UTHARANGALUM( Question and Answers)
അനുഭവങ്ങളും അറിവും ഇതുവരെ സ്വരുക്കൂട്ടിയ ധാരണകളും നിരത്തിവച്ച് അതിനോട് നാം ചോദ്യങ്ങള്‍ ചോദിക്കുന്നു. ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇംഗ്ലണ്ടിലെ ബ്രേക്‌വുഡ് പാര്‍ക്കിലെ ചോദ്യോത്തരവേളയില്‍ കേള്‍വിക്കാരുടെ ചോദ്യങ്ങള്‍ക്ക് ജിദ്ദു കൃഷ്ണമൂര്‍ത്തി നല്‍കിയ ഉത്തരങ്ങളാണ് ഈ പുസ്തകത്തില്‍. ഇതിലെ ചോദ്യങ്ങള്‍ അവരുടേതുമാത്രമല്ല, എന്റേതും നിങ്ങളുടേതുമാണ്. വരൂ നമ്മുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നമുക്കുതന്നെ തേടാം....