Malayalam translation of ' Life Ahead'
MUNPILULLA JEEVITHAM (Life Ahead)
ജീവിതത്തിന്റെ അടിസ്ഥാനംതന്നെ വിദ്യാഭ്യാസമാണെന്ന തന്റെ കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി ജെ. കൃഷ്ണമൂര്‍ത്തി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്യുന്ന കൃതി. മാത്സര്യത്തിന്റെ അപകടം, അതുളവാക്കുന്ന ഭയം, അനുഭവങ്ങളില്‍നിന്ന് മനസ്സിനെ ശക്തമാക്കല്‍ തുടങ്ങി അനവധി വിഷയങ്ങള്‍ ഈ കൃതി ചര്‍ച്ചചെയ്യുന്നു. കരുത്തുറ്റ ശരീരവും മനസ്സും എങ്ങനെ വൈകാരികതയെ അതിജീവിക്കുന്നുവെന്നും ബോധാബോധങ്ങളെ മുന്‍നിര്‍ത്തി ആന്തരികവൈരുദ്ധ്യങ്ങളെ എപ്രകാരം മറികടക്കാമെന്നും വിദ്യാര്‍ത്ഥികളുടെ സ്വാഭാവികമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലൂടെ കൃഷ്ണമൂര്‍ത്തി വ്യക്തമാക്കുന്നു