Malayalam translation of'Think On These Things)
EE KARYANGAL VICHINTHANAM CHEYYOO (Think On TheseThings)
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യത്തിൽ നിന്ന് ഒട്ടും തന്നെ വ്യത്യസ്ഥമല്ലെന്ന് കൃഷ്ണമൂർത്തി കൃത്യമായി പ്രസ്താവിക്കുന്നു. നന്മയെ, സത്യത്തെ, അല്ലെങ്കിൽ ദൈവത്തെ തേടുമ്പോഴുള്ള ഊർജ്ജത്തിന്റെ പ്രകാശനമാണ് വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം. അതാകട്ടെ ഒരു വ്യക്തിയെ ഒരു യഥാർത്ഥ മനുഷ്യനാക്കുകയും അതുവഴി ശരിയായ രീതിയിലുള്ള ഒരു പൗരനെ സൃഷ്ടിക്കുകയും ചെയ്യുന്നു.