top of page

         Malayalam translation of K for the Beginners( An Introduction to the Teachings)

KRISHNAMURTIYE PARICHAYAPPEDUKA(K for the Beginners)

₹230.00 Regular Price
₹207.00Sale Price
Quantity

  • കൃഷ്ണമൂർത്തിയുടെ ആശയലോകത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ പ്രധാന ചിന്തകൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, അഭിമുഖങ്ങൾ, ഡയറിക്കുറിപ്പുകൾ, കത്തുകൾ, സംഭാഷണങ്ങൾ, ചർച്ചകൾ തുടങ്ങിയവയിൽനിന്ന് തിരഞ്ഞെടുത്തവ ഉൾക്കൊള്ളുന്ന സമാഹാരം. ഓരോ മനുഷ്യനും നേരിടുന്ന നിത്യജീവിത പ്രശ്‌നങ്ങളും അവയോട് കൃഷ്ണമൂർത്തി കൈക്കൊള്ളുന്ന സമീപന രീതികളും കൃഷ്ണമൂർത്തിയിലെ ചിന്തകന്റെ വ്യതിരിക്തത വെളിപ്പെടുത്തുവാൻ പോരുന്നവയാണ്.

OTHER RECCOMENDATIONS

Related Products

bottom of page